തായ് കോച്ച് റജേവാക്കിനെ പുറത്താക്കി | Oneindia Malayalam

2019-01-07 46

AFC Asian Cup 2019: Thailand sack Milovan Rajevac after India defeat
ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ഇന്ത്യയോടേറ്റ വന്‍ തോല്‍വിക്കു പിന്നാലെ തായ്‌ലാന്‍ഡ് കോച്ച് മിലോവന്‍ റജേവാക്കിനെ പുറത്താക്കി. ഞായറാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലാന്‍ഡിനെ കെട്ടുകെട്ടിച്ചത്.

Free Traffic Exchange